Tuesday, February 27, 2007

പുസ്തക പ്രകാശനത്തിന് വരണം ട്ടാ..


76 comments:

വിശാല മനസ്കന്‍ said...

യൂ. ഏ. ഈ. പുസ്തക പ്രകാശനത്തിന് എല്ലാവരും വരണം ട്ടാ..

പി.സ്: ഈ കാര്‍ഡ് ഉണ്ടാക്കിയതിന് നദീറിനോടുള്ള (ഡ്രിസ്സില്‍) നന്ദിയും രേഖപ്പെടുത്തുന്നു.. ചേട്ടനനിയന്മാര്‍ തമ്മില്‍ അത് പാടില്ല എങ്കിലും!

ittimalu said...

തീര്‍ച്ചയായും വരും .. അപ്പൊ ഈ ..വിസ .. ടിക്കറ്റ് .. അതിന്റൊക്കെ കാര്യം എങ്ങിനാ..?

Sul | സുല്‍ said...

വരാലോ, (വരാല്‍ അല്ല)

പിന്നെ വരാണ്ടെവടെ പൂവാനാ ഗഡ്ഡ്യേ.
കുടുംബസമേതനായി വരാം.

-സുല്‍

കലേഷ്‌ കുമാര്‍ said...

നദീറേ, കലക്കി!
ഞാനവിടെയുണ്ടാകും - മനസ്സുകൊണ്ട്‌!

നൂറുനൂറാശംസകള്‍!!!

Peelikkutty!!!!! said...

ഇട്ടിമാളൂ..കമന്റ് കടം തര്വൊ?... :)

അഗ്രജന്‍ said...

...മ്മടെ പയ്യന്‍റെ, അല്ല... മ്മടെ പരിപാടിയാണ്... ഞാനും കൂടെ ഇതാ വിളിക്കണു... എല്ലാരും വരണം ട്ടോ :)

[ചെക്കന്‍ മാത്രേ വിളിച്ചുള്ളൂ... കുടുമത്തൂന്ന് ആരും വിളിച്ചില്യാന്ന് വരരുതല്ലോ :)]

ദില്‍ബാസുരന്‍ said...

നദീര്‍ ഭായി,
ഇത് കലക്കി മച്ചാനേ.. :-)

sandoz said...

ആശംസകള്‍....

കുറുമാന്‍ said...

ഓഫീസ് സമയത്തുള്ള ബ്ലോഗ് വായന, എഴുത്ത്, കമന്റ് എല്ലാം നിറുത്തിയിട്ട് കുറച്ച് ദിവസമായി. ഇങ്ങനെ ഒരു ഇമ്പിറ്റേഷന്‍ ഇട്ടൂന്നറിഞ്ഞപ്പോള്‍ അടങ്ങിയൊതുങ്ങി ഇരിക്കാന്‍ പറ്റുന്നില്ല.

എട്ടാംതിയതി എട്ടുമണിക്ക് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ ഞാന്‍ എത്തിയിരിക്കും.

പുസ്തക പ്രകാശനത്തിനുശേഷം, പാമ്പാട്ടം (ആടു പാമ്പേ) ഉണ്ടായിരിക്കുന്നതിനാല്‍, പ്രിയ ബ്ലോഗര്‍ ദില്‍ബന്‍,തമനു,മുതലായവര്‍ മകുടിയുമായി വരേണ്ടതാണ്.

തക്കുടു said...

തീര്‍ച്ചായായും !!! മനസ്സുകൊണ്ടു ..:)

ദുഫായികാരേ, നിങ്ങള്‍ അടിച്ചുപൊളിക്കുന്നേ.....

മഴത്തുള്ളി said...

ഞാനും തീര്‍ച്ചയായും വരും :)

വിസ, ടിക്കറ്റ് എന്റമ്മേ.... ഹി ഹി...

ഡ്രിസില്‍ said...

തീര്‍ച്ചയായും വരാം ട്ട്ട്ട്ടാആആആ

കൊച്ചന്‍ said...

എന്റെ ചേട്ടാ, നിങ്ങളു ക്ഷണിച്ചിളെങ്കിലും ഞാന്‍ വരാണ്ടിരിക്കോ. കൊടകര അടുത്താ വീടെന്നു പറയാന്‍ ബൂലോകത്തിലൊരു അഡ്രസ്സുണ്ടാക്കി തന്ന ആളാ. പരിപാടി അടിപൊളിയാക്കണട്ടാ. മനസ്സു കൊണ്ടവിടെ തന്നെ കാണും. അവിടെ പ്രകാശനം നടക്കുമ്പോള്‍ പൊട്ടിക്കാന്‍ ഇവിടെ രണ്ടു കതിന പറഞ്ഞണ്ട്‌.

പൊതുവാള് said...

ഞാനും കാത്തിരിക്യായിരുന്നു ഈ വിളിക്കായി.
തീര്‍ച്ചയായും ഉണ്ടാകും,പിന്നെ സുല്ല് പറഞ്ഞതു പോലെ വരണേല്‍ ഇട്ടിമാളു ചോദിച്ച പ്രശ്നങ്ങള്‍ക്കുത്തരം.....

കുറൂ,
എല്ലാരും മകുടിയുമായി വന്നാല്‍ പാമ്പാവാന്‍ ഒരാളല്ലേ കാണൂ?, ചിലപ്പോ കുഞ്ഞോളങ്ങളെ സാക്ഷിയാക്കിയ പ്രതിയും കാണുമായിരിക്കും അല്ലേ?:)

ikkaas|ഇക്കാസ് said...

വിശാലം,
പങ്കെടുക്കണമെന്ന് മനസ്സുകൊണ്ടാശിച്ച ഒരു ചടങ്ങാ ഇത്. എന്തുചെയ്യാം, നമ്മളിവിടേം ചടങ്ങവിടേം ആയിപ്പോയല്ലോ, ഓടിയെത്താനാവില്ലല്ലോ!!
അതുകൊണ്ട് എല്ല ആശംസകളും നേരുന്നു.
(മ്മള് രണ്ടാളും, പിന്നെ സാന്‍ഡോസാണോ സിയ ആണോന്നറിയില്ല, അങ്ങനെ മൂന്നുപേര്‍ ബൈക്കില്‍ തൃശ്ശൂര്‍ന്ന് എറണാകുളത്തിക്ക് വരുന്നതും ഇടയ്ക്കൊരു തട്ടുകടയില്‍ സവാള വട തിന്നാന്‍ കേറീതും അവടെ ഇര്ന്ന് ഞാന്‍ ഒറങ്ങിപ്പോയതും ഇന്നലെ സ്വപ്നം കണ്ടൂട്ടാ..)

ലാപുട said...

പുസ്തകത്തിനും പ്രകാശനച്ചടങ്ങിനും എല്ലാവിധ ആശംസകളും നേരുന്നു‍....

Anonymous said...

ofcourse! will be there!! inshah Allah

-athikkurssi

ഇത്തിരിവെട്ടം|Ithiri said...

തീര്‍ച്ചായും ഞാന്‍ വരാം...

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ഈ പുത്തക മിന്നിക്കലിനോടോപ്പം തീറ്റമത്സരോം കാണ്വോ?? ഉണ്ടെങ്കില്‍.. എന്റെ പങ്ക് ആ ദില്‍ബൂന്റെ കയ്യില്‍ കൊടുത്ത് വിട്ടേച്ചാല്‍ മതീട്ടാ...

Sapna Anu B. George said...

വരാന്‍ നോക്കാം, കഷണിക്കാനുള്ള മനസ്സു കാട്ടിയതിനു നന്ദി

ഇളംതെന്നല്‍.... said...

എപ്പം എത്തീന്ന് ചോദിച്ചാ പോരെ....
നദീറെ ഞാന്‍ പറഞ്ഞു തന്ന പോലെ തന്നെ ചെയ്തു അല്ലെ.. :) ഹി ഹി .. ചുമ്മാ.... കെട്ടോ.. നല്ല ഡിസൈന്‍...

വേണു venu said...

ആശംസകള്‍..

G.manu said...

Ella aasamsakalum mashey..Delhi current booksil our pathu copy book cheythu kazhinju already

ദില്‍ബാസുരന്‍ said...

കുറുമയ്യാ,
മകുടിയൊക്കെ കൊണ്ട് വരാം. പക്ഷെ സ്ഥലം ഷാര്‍ജയാണെന്നുള്ള കാര്യം മറക്കണ്ട. പാമ്പുകളോടും പാമ്പാട്ടികളോടും വല്യ താല്‍പ്പര്യമില്ലാത്ത ഏരിയാ ആണ്. ‘നൂറും പാലും’ അടിയ്ക്കുന്നതിനിടെ മാമന്മാര്‍ പിടിച്ചാല്‍ പണ്ട് സഖാവ് രാഘവേട്ടന്റെ പാമ്പുകള്‍ക്ക് പറ്റിയതിനേക്കാള്‍ കഷ്ടമാവും കാര്യം. :-)

ഏറനാടന്‍ said...

ഏട്ടന്‍ അനിയനെ ക്ഷണിക്കേണ്ട ആവശ്യമില്ലാലോ. അനിയന്‍ ഏട്ടന്റെ വിളിയും കാത്തിരിക്കേണ്ട കാര്യവുമില്ലാലോ. ഹേയ്‌, നമ്മളങ്ങനെയാണോ എന്റെ ഗഡീ? :) ഒരു ഔപചാരികതയുടേയും പിന്‍ബലമില്ലാതെ ഏട്ടനൊപ്പം ചടങ്ങില്‍ കൂടുവാന്‍ ഞാനെപ്പഴേ പുറപ്പേട്ടുകഴിഞ്ഞു!

പാമ്പാട്ടം, പടയണി, തെയ്യം, തുമ്പിതുള്ളല്‍, കോമരം തുള്ളല്‍, ചെണ്ടമേളം, കുമ്മാട്ടികളി, കരഗാട്ടം, തീറ്റമല്‍സരം, തോളില്‍ കേറി കലം പൊട്ടിക്കല്‍ etc., ഉള്ളവരുടെ പേരുവിവരങ്ങള്‍ ശ്രീ.ദില്‍ബന്‍സിനെ ഉടന്‍-അടി അറിയിക്കേണ്ടതാണ്‌..

കൃഷ്‌ | krish said...

പിറന്നാളിനു വിളിച്ചാല്‍ കേക്ക്‌ കിട്ടും, കല്യാണത്തിനു വിളിച്ചാല്‍ നല്ല സദ്യ കിട്ടും.
പുസ്തകപ്രകാശനത്തിനു വിളിച്ചിട്ട്‌ വന്നാല്‍ പുസ്തകം കിട്ടുമോ.

(വിസയും എയര്‍ ടിക്കറ്റും കൂടെ അയക്കണേ)

കൃഷ്‌ | krish

കൃഷ്ണദാസ്, ഗുരുവായൂര്‍ said...

ശരീരത്തിന് അവിടെ എത്താന്‍ കഴിയില്ലെങ്കിലും...
മനസ് അവിടേ ഉണ്ടാകും....

മനസിന് പാസ്പോര്‍ട്ടും വിസയും ഒന്നും വേണ്ടല്ലോ...

ക്ഷണിച്ചതിന് ഒരായിരം നന്ദി...

kaithamullu - കൈതമുള്ള് said...

വരണംന്ന് ണ്ട് ന്റെ വിശാലോ,
ദുഫായീന്ന് ഷാര്‍ജേല്ക്ക് വണ്ടിയൊടിച്ച് വരണ്ടേ?
-എന്താ ട്രാഫിക്ക്?
ന്നാലും കാലത്തെ പുറപ്പെടാന്‍ നോക്കാം,
8 മണിക്കെങ്കിലും അവ്ടെ എത്തണ്ടേ?

രാജു ഇരിങ്ങല്‍ said...

വിശാലേട്ടാ.. മനസ്സു കൊണ്ട് അവിടെ വരാം. എല്ലാവിധ ആശംസകളും.

Vempally|വെമ്പള്ളി said...

വരില്ല, വരാന്‍ പറ്റില്ല എന്നറിയിച്ചു കൊള്ളട്ടെ (ഇവിടുന്നവിടം വരെ വരാനുള്ള ബുദ്ധിമുട്ടുകൊണ്ടാണു ട്ടോ പരിഭവം വിചാരിക്കേണ്ട) എല്ലാ വിധ ആശംസകളും!

വാവക്കാടന്‍ said...

വിശാലേട്ടാ,

എല്ലാ ആശംസകളും!



നദീറെ,
ദ് തകര്‍ത്തു

kumar © said...

വരാം.. ട്ടാ...!

അതേയ് ഒരു സംശയം. എനിക്കയച്ചുതന്ന ടിക്കറ്റ് തന്നെ കാണിച്ചാല്‍ മതിയോ തിരികെ വരാനും? കയ്യടിക്കാന്‍ ഞാന്‍ കുറച്ചു കൂട്ടുകാരെ കൂടി കൊണ്ടുവന്നാലോ എന്ന് ആലോചിക്കുന്നു. അവര്‍ക്കുള്ള ടിക്കറ്റോ? എല്ലാം വേഗം വേണം.

(ഓ ടോ: കുറച്ചുനാളായി ഒളിവില്‍ ഊരുചുറ്റല്‍ ആയിരുന്നു. അതുകാരണം പലതും അറിയാന്‍ കഴിഞ്ഞില്ല. അതില്‍ ഇതും)

അപ്പോള്‍ അവിടെ കാണാം.

സൂര്യോദയം said...

വിശാല്‍ജീ.... എല്ലാ ആശംസകളും.... പുസ്തകപ്രകാശനവും അതിനോടനുബദ്ധിച്ചുള്ള കലാപരിപാടികളും അങ്ങ്‌ ട്‌ കലക്ക്‌ ഗഡ്യേ.. ;-)

::സിയ↔Ziya said...

അദേയ് വരണംന്ന് ചുമ്മാ ങ്ങ്‌ട് പറഞ്ഞാല്‍പ്പോര. ഏതെങ്കിലും നല്ലൊരോട്ടലില്‍ മുറി ബുക്ക് ചെയ്തട്ട് പേപ്പറൊരെണ്ണം ഇങ്ങോട്ടയച്ചു താ..നെസ്റ്റ് ഫ്ലൈറ്റിന് അങ്ങെത്തിക്കോളാം. പിന്നെ വന്നു കഴിഞ്ഞാ ഓട്ടലൊന്നും വേണ്ട, ഞാന്‍ കുറുമാന്‍ ചേട്ടന്റെ കൂടെ കൂടിക്കോളാം..വേറൊന്നുമല്ല, യേത്?
അതവാ വരാന്‍ പറ്റിയില്ലേ എന്റെ സന്ദേശം ചടങ്ങില്‍ വായിച്ചാല്‍ മതി ട്ടോ വിശാല്‍ ഗഡീ...

Achayan said...

athe varan oru padum ellaaa oru visa kittuvvooo :D ...

enthayalum vishalan chettoo karanagal bhanagi aye nadakkattee ellaa ashisukalum nerunnuuuu

Achayan

Anonymous said...

Varaam tta, manasukondu.

Ellaa aasamsakalum nerunnu. Programme adipoliyakanam.

Pinne 2nd edition-te cover page Nadeer-ine kondu design cheyyicha madi. adipli invitation!!

Gujarat-il ninnu mattoru kodakarakaran

Sona said...

എന്റെ ആശംസകള്‍..എല്ലാം ഭംഗിയായി നടക്കാന്‍ പ്രാര്‍ത്ഥനയും ഉണ്ട്.

PRATHEESH.S said...

all the best vishaletta....i will be there at the correct time...with luv and rgds pratheesh

വിനയന്‍ said...

ദാ ഞാനെത്തി
പരിപാടി കുളമാക്കി കയ്യില്‍ തരാം എന്താ പോരെ.

ദില്‍ബാസുരന്‍ said...

വിനയന്‍ said...
ദാ ഞാനെത്തി
പരിപാടി കുളമാക്കി കയ്യില്‍ തരാം എന്താ പോരെ.


മതി.. ധാരാളം മതി. പക്ഷെ പോരുമ്പൊ വീട്ടില്‍ പറഞ്ഞിട്ട് പോരൂ.

അതുല്യ said...

പുസ്തക പ്രസാധനത്തിനു പൊന്നാട അണിയിയ്കുക എന്ന വിക്രിയ ഉണ്ടെങ്കില്‍ അല്‍പം നീളം കൂടിയത്‌ വാങ്ങിയ കര്‍ട്ടന്‍ ആക്കായിരുന്നു എന്ന് ദില്‍ബുവിനു ഒരു അപ്ലിക്കേഷന്‍ അയച്ചിട്ടുണ്ട്‌ ഞാന്‍.

(ഇത്തവണത്തെ പൊന്നാടാ (പോയീന്നെടേയ്‌ ആണോ ആവോ പൊന്നാട ആയീ മാറിയത്‌) ബൂലോഗക്ലബ്ബില്‍ പോസ്റ്റിട്ട്‌ (പിന്നീട്‌ അത്‌ തപ്പി ഇറങ്ങിയവരെ കുറിച്ച്‌ ഇത്‌ വരെം ഒരു അറിവും കിട്ടിയട്ടില്ല. :) വീരമൃത്യുവിനു വരെ തയ്യാറായ ഗന്ധര്‍വര്‍ അവര്‍കള്‍ക്ക്‌ നല്‍കുവാനുള്ള നോമിനേഷന്‍ ഫോം ഒപ്പിട്ട്‌ എവിടാണാവോ ഏല്‍പ്പിയ്കേണ്ടത്‌?

മലയാളം 4 U said...

ആശംസകള്‍

Kerala News said...

namma ready anna !!!!!!!!!
(malayalam ezhuthunna kuntham ente kayyil illa)

തെന്നാലി said...

എല്ലാ വിധ ആശംസകളും നേരുന്നു

-തെന്നാലി

കൊച്ചുഗുപ്തന്‍ said...

വിശാലന്‍ മാഷേ..ക്ഷണിച്ചതിന്‌ നന്ദി..എല്ലാ ഭാവുകങ്ങളും മുന്‍കൂറായിത്തന്നെ നേരുന്നു......

..ഈ ബൂലോഗത്തെ എല്ലാവര്‍ക്കും അഭിമാനിയ്ക്കാവുന്ന ഒരു നല്ല മുഹൂര്‍ത്തമാണിത്‌...അതിനു വഴിയൊരുക്കിയ താങ്കള്‍ക്ക്‌ എന്റെ സ്വന്തം പേരിലും ഈ ബൂലോഗവാസികളുടെ പേരിലും പ്രത്യേകം പ്രത്യേകം നന്ദി പ്രകാശിപ്പിച്ചുകൊള്ളട്ടെ......


...)) അല്ല, ചിലപ്പോള്‍ അന്നു വരാന്‍ പറ്റിയില്ലെങ്കിലോ?..അതുകൊണ്ട്‌ ഒരു നന്ദിപ്രകടനം ഇപ്പോള്‍ത്തന്നെ റെഡിമെയ്ഡ്‌ ആയി ഇരിയ്ക്കട്ടേന്ന് നിരീച്ചു..( അതും രാഷ്ട്രീയക്കാരുടെ ശൈലിയില്‍..അവിടെ ആ ബ്രാന്‍ഡ്‌ കിട്ടാന്‍ വിഷമമായിരിയ്ക്കുമല്ലോ..)

...പുസ്തകത്തിന്റെ പതിപ്പുകള്‍ ഒന്നിനു പുറകെ ഒന്നായി, അനുസ്യൂതം ഇറങ്ങിക്കൊണ്ടേയിരിയ്ക്കട്ടെ എന്നുകൂടി ആശംസിയ്ക്കുന്നു.

shefi said...

മനസ്സുകോണ്ട്‌ അവിടെത്തി

ദിവ (diva) said...

വിശാലമനസ്സേ ആശംസകള്‍

ഫോര്‍ചുനേറ്റ്ലി ഓര്‍ അണ്‍ഫോര്‍ചുനേറ്റ്ലി ഞങ്ങള്‍ക്ക് വരാന്‍ പറ്റാത്തതുകൊണ്ട്, പകരമായി കുമാര്‍(c)‍ജിയെ അയച്ചേക്കാം. :))

അല്ല, പുരാണം പുസ്തകമായിക്കഴിഞ്ഞപ്പോള്‍ മുത്തപ്പനെ മാറ്റി ഔസേപ്പുപുണ്യാളനെ ഇന്‍-ചാര്‍ജ് ആക്കിയോ. ;)

മുക്കുവന്‍ said...

varan aagraham ondu, ithiri akaley aayippoyilley. manasukondetham.. with lots of prayers..

കരീം മാഷ്‌ said...

ഏഴുമണിക്കു പണിതീര്‍ത്തു ഏട്ടു മണിക്കു ഷാര്‍ജ ഇന്ത്യ അസോസിയേഷനില്‍ കാണാം. മുഖചിത്രത്തിനോടേ വിരോധമുള്ളൂ, കണ്ടന്ടിനോടും സജീവനോടും പെരുത്തിഷ്ടം
കാണാന്നേ!

ആഷ | Asha said...

വരാന്‍ സാധിക്കില്ലെങ്കിലും
എല്ലാ നന്മകളും നേരുന്നു.

വിഷ്ണു പ്രസാദ് said...

വിശാലന്റെ കൊടകര പുരാണം എനിക്ക് വിശ്വേട്ടന്‍ തന്നു.അദ്ദേഹം എല്ലാവര്‍ക്കുംചില വ്യവസ്ഥകളിന്മേലാണ് പുസ്തകം തന്നത്.കേരളത്തില്‍ വെച്ച് പ്രകാശനമൊന്നും ഇല്ലേ? അതിനി കഴിഞ്ഞോ?

ഏതായാലും പങ്കെടുക്കാനായില്ലെങ്കിലും ആശംസകള്‍ നേരുന്നു.

വിഷ്ണു പ്രസാദ് said...

വിശാലന്റെ കൊടകര പുരാണം എനിക്ക് വിശ്വേട്ടന്‍ തന്നു.അദ്ദേഹം എല്ലാവര്‍ക്കുംചില വ്യവസ്ഥകളിന്മേലാണ് പുസ്തകം തന്നത്.കേരളത്തില്‍ വെച്ച് പ്രകാശനമൊന്നും ഇല്ലേ? അതിനി കഴിഞ്ഞോ?

ഏതായാലും പങ്കെടുക്കാനായില്ലെങ്കിലും ആശംസകള്‍ നേരുന്നു.

ആവനാഴി said...

വിശാലമനസ്കാ,

പുസ്തകപ്രകാശനത്തിനു സര്‍‌വ ഭാവുകങ്ങളും നേര്‍‌ന്നു കൊണ്ട്,

സ്നേഹപൂര്‍‌വം
ആവനാഴി

അനംഗാരി said...

വിശാല്‍ജീ എല്ലാ ആശംസകളും.ഒരു കോപ്പി ഞാന്‍ കൊടകര വഴി അങ്ങോട്ട് അയക്കുന്നുണ്ട്.പേരെഴുതി ഒപ്പിട്ട് തിരിച്ച് അയച്ച് തരണേ.

ഈയുള്ളവന്‍ said...

വിശാലേട്ടാ..
മനസ്സുകൊണ്ട് ആ സമയത്ത് അവിടെയുണ്ടാകൂട്ടോ... എല്ലാ വിധ ഭാവുകങ്ങളും... കൊടകരപുരാണത്തിന്റെ രണ്ടും മൂന്നും അങ്ങനെ ഒത്തിരിയൊത്തിരി ഭാഗങ്ങള്‍ ഇനിയും ഇറങ്ങട്ടെ എന്ന് ആശംസിക്കുന്നു... പ്പോ, അടിച്ചുപൊളിക്ക് ഗഢ്യേ... :)

സ്വപ്നാടകന്‍ said...

പ്രകാശനത്തിന് എല്ലാവരും കൂടി അടിച്ചുപൊളിച്ചാഹ്ലാദപൂര്‍ണമായിരിക്കുന്നതു മനസ്സുകൊണ്ട് കാണുന്നു. ആശംസകള്‍!!

Anonymous said...

njan illathey enthaghosham ...

suniil nair said...

prakashanam ariyachathil valare adhikam nandi ,prakashana chadanginu varunnavarkku pusthakam saujanya nirakkil kodukkumo ??

സതീശ് മാക്കോത്ത് | sathees makkoth said...

വിശാല്‍ജി,
ഞാനിതാ ഇപ്പോ പുറപ്പെട്ടുകഴിഞ്ഞു. അത്യാവശ്യമാണങ്കില്‍ പറഞ്ഞാല്‍ മതി ഞാന്‍ അര മണിക്കൂര്‍ മുന്നേ പുറപ്പെടാം!
എന്റെ ആശംസകളെ ഞാന്‍ ഒരു ദിവസം മുന്നേ വിട്ടിട്ടുണ്ട്.

??????????? said...

എല്ലാ ആശംസകളും!!

ബെന്യാമിന്‍ said...

എല്ലാ ആശാംസകളും!!

yetanother.softwarejunk said...

10th edition pettannu thanne undakumennu karuthunnu...

Wish you all success !!!

മയൂര said...

എല്ലാവിധ ആശംസകളും നേരുന്നു‍.

.::Anil അനില്‍::. said...

വരും, വരാതിരിക്കില്ല.
അഥവാ വരാന്‍ പറ്റിയില്ലെങ്കില്‍ അത്രയ്ക്കും കടുത്ത പപ്പാര എന്നു കരുതി വിഷമിക്കാം.
ദേഹിയങ്ങും ദേഹമിങ്ങും എന്നു പറയാറുണ്ടോ? എങ്കില്‍ അത്.
ആശംസകള്‍ പ്രത്യേകിച്ച് വേണോ?

നിര്‍മ്മല said...

വരാന്‍ സാധിക്കാത്തതില്‍ സങ്കടമുണ്ട്. (പുഷ്പക വിമാനം booked ആയിപ്പോയി)
ലച്ചം ലച്ചം കോപ്പികള്‍ വിറ്റഴിയട്ടെ എന്നാശംസിക്കുന്നു.

Anonymous said...

¶mbn­v«m....FâSp¯v Hì c­v \¼qXncn ^enX¯nsâ ]hÀt]mbnâv tjm D­v..FhsSsb¦nepw sImÅn¡m³ ]täzm?

i have made 3 ppt shows-nampoothiri falithangal..any use?
kmoorthyrbi@rediffmail.com

Typist | എഴുത്തുകാരി said...

വിശാലേട്ടാ, ആശംസകള്‍.

എഴുത്തുകാരി.

സഞ്ചാരി said...

വരും വരാതിരിക്കില്ല.എല്ലാ പുലികളെയും കാണമല്ലൊ.

കുട്ടി Vs Kid said...

മാഷെ, നിങ്ങള്‍ക്ക് എല്ലാ വിജയാശംസകളും....

കുട്ടി Vs Kid said...
This post has been removed by the author.
ശാലിനി said...

വരണമെന്നുണ്ട്, വിസ, ലീവ്, കുഞ്ഞുങ്ങള്‍ ... എല്ലാം പ്രശ്നങ്ങളാണ്. ക്ഷണിച്ചതിനു നന്ദി. എല്ലാം നന്നായി നടക്കട്ടെ!, ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

കേരളഫാർമർ/keralafarmer said...

സജീവാ ഞാനവിടുണ്ടാകും. ചന്ദ്രേട്ടാ എന്ന്‌ വിളിച്ച്‌ കളയരുതെ. എല്ലാപേരും എന്നെ ശ്രദ്ധിച്ചുകളയും. അതു വേണ്ട. ഞാന്‍ ഏതെങ്കിലും ഒരു കോണിലുണ്ടാവും മന്‍സുകൊണ്ടെങ്കിലും.

Saheer Abdullah said...

എല്ലാ വിധ ആശംസകളും നേരുന്നു.

Sreejith said...

വിശാലനു വിശാലമായി ആശംസകള്‍ നേരുന്നു. എല്ലാവിധ ഭാവുകങ്ങളും.......

Jishad said...

Chadanginte vishadhaamshangal ariyikku

പരേതന്‍ said...

ഞാന്‍ ചത്തു മണ്ണടിഞ്ഞ ആളായത് കൊണ്ടു എവിടെയും വിസ ഇല്ലാതെ വരും.അപ്പോള്‍ ഡാ മോനേ ഞാന്‍ അവിടെ കാണും...പിന്നെ വിസ പതാക്ക വേണ്ട എങ്കിലും ഭാഷ എനിക്ക് പ്രശ്നങ്ങള്‍ ഉണ്ടാക്കും...